കണ്ണാടി - അന്വേഷണ-വിചാരണ അനുഭവങ്ങളുടെ പുസ്തകം
Rs.280.00
Non-returnable
Out of stock
Product Details
ഇതൊരു പോലീസ് ഗൈഡ് : ഇത്തരത്തിലൊന്ന് ഇതാദ്യം !
മുപ്പത്തിയാറു വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനുശേഷം പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ ശ്രീ. സി.മോഹനന്‍, തന്റെ അമൂല്യമായ അറിവുകളും തൊഴിലനുഭവങ്ങളും പുസ്തകമാക്കുകയാണ്. സുസ്തര്‍ഹ്യവും മാതൃകാപരവുമായ സേവനത്തിലൂടെ ഒരു ഉത്തമ അന്വേഷണ ഉദ്യോഗസ്ഥന്‍ എങ്ങിനെയാകണമെന്ന് തന്റെ ജീവിതം കൊണ്ടുതന്നെ തെളിയിച്ച ശ്രീ. മോഹനന്റെ ’കണ്ണാടി’ എന്ന ഈ പുസ്തകം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, നിയമഞ്ജര്‍ക്കും, പോലീസ് നിയനടപടികള്‍ പഠിക്കുന്നവര്‍, മികച്ച നിയമബോധം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നുതുടങ്ങി എല്ലാവര്‍ക്കും ഗുണകരമാകുന്ന ഒന്നാണ്. ഈ പുസ്തകം ഞങ്ങള്‍ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.