
ഡെത്ത് സര്‍ക്കിള്‍
Rs.45.00
Non-returnable
Out of stock
Product Details
കേരളത്തിലെ കടല്‍ത്തീരത്തുള്ള ഒരു സുഖവാസകേന്ദ്രത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അന്വേഷകന്‍ ഡിറ്റക്‌ടീവ് പുഷ്‌പരാജാണ്. അജ്ഞാതനും അതിശക്തനുമായ കൊലയാളി തീര്‍ക്കുന്ന മരണവലയത്തിലേക്ക് നിര്‍ഭയനായി കടന്നു ചെല്ലുന്ന ഡിറ്റക്‌ടീവ് പുഷ്‌പരാജിന് നേരിടേണ്ടിവരുന്നത് വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളെയാണ്.

