


മാവ് തേന്മാവ്
Rs.85.00
Non-returnable
Product Details
ഫലങ്ങളില്‍ രാജനാണ് മാമ്പഴം നിറവിളവുമായി നിന്നിരുന്ന നാട്ടുമാവുകളും മധ്യവേനലവധിക്കാലത്തെ മധുരോദാരമായ വിരുന്നു കാലമാകുന്ന മാമ്പഴക്കാലവുമൊക്കെ മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്

