
നോണ്‍വെജ് പശുവും മറ്റു കഥകളും
Rs.75.00
Non-returnable
Out of stock
Product Details
മുഖവുരയൊന്നും ആവശ്യമില്ലാത്ത ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയുടെ പത്ത് കഥകളുടെ അപൂര്‍വ്വസമാഹാരം. അവതാരികയില്‍ നവനീത ദേവസെന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ മറ്റൊരു മഹാശ്വേതാദേവിയെ നിങ്ങള്‍ക്ക് ഈ കഥകളില്‍ കാണാം. സ്‌നേഹം നിറഞ്ഞ ഒരു കൊച്ചുകുട്ടിയെപ്പോലെ ഇതിലെ കഥകളുമായി മഹാശ്വേതാദേവി നിങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്നു.
വിവര്‍ത്തനം എ.പി. കുഞ്ഞാമു
വിവര്‍ത്തനം എ.പി. കുഞ്ഞാമു

