0
Kerala Book Store
ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി

ദേവി ചൗധുറാണി - ബങ്കിം ചന്ദ്ര ചാറ്റർജി

Rs.300.00
Non-returnable
View Details
Product Details
ബംഗാളിൻ്റെ നവോത്ഥാന ജീവിതത്തിൽ നിന്ന് ഊർജ്ജം കൊണ്ട നോവൽ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ജീവിതനിരീക്ഷണം സാദ്ധ്യമായ കൃതി. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങൾക്ക് ചാരുത പകരുന്ന ശില്പഘടന. ഭാരതത്തിലെ ഗ്രാമീണ സ്ത്രീജീവിതത്തിന്റെ പരിഛേദമാണ് ഈ നോവൽ. സ്ത്രീയുടെ അന്തഃസംഘർഷങ്ങൾക്ക് മുർത്തത പകരുന്ന മുഹൂർത്തങ്ങൾ. പ്രതിബന്ധങ്ങളോട് ഏറ്റുമുട്ടി വിജയിക്കുന്ന വീരവനിതയുടെ ജീവിതം വരച്ചിടുന്ന കഥയുള്ള നോവൽ. ലീലാ സർക്കാർ ബംഗാളിയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്‌ത പാരായണസുഖമുള്ള ആഖ്യായിക.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.