
ജൈവകൃഷിയിലെ വിജയ കഥകൾ
Rs.280.00
Non-returnable
Product Details
ജൈവകൃഷി, പ്രകൃതികൃഷി, കാർഷിക ജൈവവൈവിധ്യസംരക്ഷണം എന്നിവയിലൂടെ സുരക്ഷിതമായ ഭക്ഷ്യോൽപന്നങ്ങൾ ആദായകരമായി വിളയിക്കുന്ന ജൈവകർഷകരുടെ വിജയകഥകൾ. ജൈവകൃഷിയിലെ പ്രായോഗിക അറിവുകളും കൃഷിരീതികളും പരിചയപ്പെടുത്തുന്ന പുസ്തകം.

