ഗുഡ് ടച്ച് ബാഡ് ടച്ച്
Rs.200.00
Non-returnable
Product Details
കുട്ടികൾക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകൾ നേടാനും ചൂഷണങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കാനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പ്രായത്തിനനുസൃതമായി ആധുനിക സൈബർ ലോകത്തിൻ്റെ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്ന് മാതാപിതാക്കൾക്കും അധ്യാപകർക്കും മാർഗനിർദേശം നൽകുന്ന പുസ്‌തകം.
. ചെറിയ പ്രായം മുതൽ കുട്ടികൾ എപ്പോഴും ഉന്നയിക്കുന്ന സംശയങ്ങൾ, ഉത്തരങ്ങൾ
* ശാരീരിക മാറ്റങ്ങൾ- ലൈംഗികത കുട്ടികൾക്ക് എങ്ങനെ പറഞ്ഞുകൊടുക്കണം
* ചൂഷകരെ അറിയാനും സ്വയം പ്രതിരോധിക്കാനും
* പോക്സോ നിയമങ്ങൾ അറിയേണ്ടതെല്ലാം
. കൗമാരക്കാർ ഉപയോഗിക്കുന്ന പൂത്തൻ വാക്കുകൾ, അർഥങ്ങൾ
. കുട്ടികളുടെ സൈബർ ഉപയോഗം, എങ്ങനെ മുൻകരുതൽ സ്വീകരിക്കണം