


വിപസ്സന
Rs.240.00
Non-returnable
Product Details
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മറ്റേതൊരു ധ്യാന രീതിയേക്കാളും ഉപരിയായി ബോധപ്രാപ്തരാക്കുവാന്‍ സഹായിച്ചത് വിപസ്സനയാണ്. കാരണം ഇതാകുന്നു മുഴുവന്‍ സത്തയും . ഒരു ചെറിയ കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്നത്ര ലളിതമായൊരുകാര്യമാണ് വിപസ്സന്ന. നിങ്ങളെക്കാള്‍ നന്നായി കുട്ടികള്‍ അത് ചെയ്യും . എന്തുകൊണ്ടെന്നാല്‍ അവന്റെ മനസ്സ് ഇതുവരെയും മാലിന്യങ്ങളാല്‍ നിറയ്ക്കപ്പെട്ടിട്ടില്ല. ഇപ്പോഴും അവന്‍ ശുദ്ധനും നിഷ്കളങ്കനുമാണ്.

