ജയ മഹാഭാരതം
Rs.399.00
Non-returnable
Out of stock
Product Details
അനന്തമായ ഇതിഹാസങ്ങളില്‍ നിത്യമായ സത്യം ഒളിഞ്ഞിരിക്കുന്നു അതെല്ലാം ആരു കാണുന്നു? ഇന്ദ്രന് നൂറും എനിക്ക് രണ്ടും മാത്രം
ആകാശത്തിനു മേലെ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനു മേലേ വൈകുണ്ഢം. ജയം എന്നര്‍ത്ഥം വരുന്ന ജയ - വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നത്. മറ്റൊരാള്‍ നിങ്ങളെ വൈകുണ്ഢത്തിലേയ്ക്ക് നിങ്ങളെ ഉയര്‍ത്തുന്നു. വൈകുണ്ഢത്തില്‍ നിങ്ങള്‍ എന്നേയ്ക്കും സൗഖ്യമനുഭവിക്കും