


നാടന്‍ ഭാഷാ നിഘണ്ടു
Rs.375.00
Non-returnable
Product Details
നമ്മുടെ വാമൊഴികളില്‍ നിന്നും വരമൊഴികളില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടന്‍ മലയാള പദങ്ങളുടെ കലവറയാണ് ഈ നിഘണ്ടു. ഓരോ ഭാഷാപ്രേമിയും തന്റെ ഗ്രന്ഥശേഖരത്തില്‍ സൂക്ഷിക്കേണ്ട ഗ്രന്ഥം കൂടിയാണിത്.

