0
ബ്രൂണോ - സ്വതന്ത്രചിന്തയുടെ അഗ്നിജ്വാല

ബ്രൂണോ - സ്വതന്ത്രചിന്തയുടെ അഗ്നിജ്വാല

Rs.240.00
Non-returnable
View Details
Product Details
പ്രപഞ്ച ഘടനയെക്കുറിച്ചുള്ള സത്യാ ന്വേഷണത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച ബ്രൂണോയുടെ ജീവിതത്തേയും ദർശനത്തേയും കുറിച്ചുള്ള മലയാള ത്തിലെ ആദ്യത്തെ സമഗ്രപഠനം.
കത്തോലിക്കാ സഭ 1000 ൽ തീയിൽ ഹോമിച്ച ബ്രൂണോ എന്ന പുരോഹിത ന്റെ വിപ്ലവ ചിന്തകൾ യൂറോപ്പിൽ ഒട്ടേറെ പുതിയ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകി. കവിയും നാടകകൃത്തും ശാസ് ത്രപ്രചാരകനും സ്വതന്ത്ര ചിന്തകനുമാ യിരുന്ന ബ്രൂണോ ഇന്നും മാനവരാശി യുടെ മാർഗദർശിയായി ധൈഷണിക ലോകത്ത് പ്രകാശം പരത്തുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.