0
Kerala Book Store
ഇബാനസ്
View Details
Product Details
നമ്മുടെ സാമൂഹ്യ വ്യവസ്ഥിതികളെ വിലയിരു ത്താനും ആകർഷകമായ രീതിയിൽ കഥാതന്തുക്ക ളെ കോർത്തിണക്കാനുമുള്ള ഷാനവാസ് ഖാന്റെ അന്യാദൃശമായ കഴിവ് ഈ കഥകളിൽ ഉടനീളം കാണാം. കഥാന്ത്യത്തിൽ കഥയെ പൂർണ്ണമായി ഉൾക്കൊള്ളാൻ പുനർവായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കുന്നു എന്ന കഥന രീതിയാണ് കഥാ കൃത്തിന്റെ രചനയുടെ ശക്തി. കേരളം, ഗൾഫ് നാടുകൾ, ന്യൂസിലൻഡ് തുടങ്ങിയ സ്വദേശ - വിദേശ ജീവിതങ്ങളിൽ നിന്ന് സ്വാംശീകരിച്ച നേർച്ചിത്രങ്ങളാണ് ഷാനവാസ് ഖാൻ തന്റെ ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പിൻബലം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ’കബർ’ മുതൽ ’ജയിലിലെ ഭാര്യ’ വരെയുള്ള പത്തുകഥകളിൽ അതിൻ്റെ അനുര - ണനങ്ങൾ കാണാം. ആധുനിക കഥാസാഹിത്യത്തിൽ തികഞ്ഞ ശ്രദ്ധനേടാൻ സർവ്വഥാ യോഗ്യനായ ഒരു കഥാകൃത്തിനെ വായ നക്കാർക്ക് പരിചയപ്പെടാൻ ’ഇബാനസ്’ എന്ന ഈ കൃതിയിലൂടെ സാദ്ധ്യമാകുമെന്ന് നിസ്സംശയം പറയാം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.