0
വിശുദ്ധ ഖുര്‍ആന് വഴങ്ങുക

വിശുദ്ധ ഖുര്‍ആന് വഴങ്ങുക

Rs.290.00
Non-returnable
View Details
Product Details
ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ്മെന്‍റും വളരെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ മേഖലയിലെ പ്രശ്നങ്ങളെ ഇസ്ലാമിക വീക്ഷണകോണില്‍നിന്നുകൊണ്ട്, ഗ്രന്ഥകര്‍ത്താവ് മനോഹരമായി വിലയിരുത്തുന്നു. ഈ ലോകത്തെ ജീവിതം നശ്വരമാണെന്നും സ്ഥായിയായ ഒരു ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടുണ്ടാക്കുകയാണ് ഈ ലോകത്തുള്ള ദൗത്യമെന്നുമുള്ള ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണത്തെ പരലോകജീവിതത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ള വരികളില്‍ സമര്‍ത്ഥമായി വിശദീകരിച്ചിട്ടുണ്ട്. ’വിശുദ്ധ ഖുര്‍ ആന്‍റെ’ നിത്യനൂതനത്വത്തെക്കുറിച്ചും ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന കൃതി.
ഇ.ടി. മുഹമ്മദ് ബഷീര്‍ (M.P.)
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.