കണ്ണാടിയുടെ കാഴ്‌ച
Rs.120.00
Non-returnable
Product Details
അനാമിക, മുത്തശ്ശിക്കഥ, കണ്ണാടിയുടെ കാഴ്‌ച, ദേവതാരുക്കൾ തുടങ്ങി 13 ചെറുകഥകൾ. ജീവിതത്തിൻ്റെ പലേതരം അനുഭവമണ്ഡലങ്ങളെ പ്രശ്നവത്കരിക്കുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട ചെറുകഥകൾ.
എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.
എഴുത്തിൽ അനുഭൂതിധന്യമായ മാന്ത്രികത സൃഷ്ടിക്കുന്ന എം. മുകുന്ദന്റെ സമാഹാരം.