0
Kerala Book Store
പ്രശ്‌നവിദ്യ
Product Details
 ഭാഷാവ്യാഖ്യാനം

ബാദരായണമഹർഷി രചിച്ച പ്രശ്നവിദ്യ എന്ന ജ്യോതിശ്ശാസ്ത്രകൃതിക്ക് ജ്യോതിഷപണ്ഡിതനായ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്‌ണപ്പണിക്കർ നിർവഹിച്ച വ്യാഖ്യാനം. കൂടാതെ ഈ കൃതിക്ക് ലഭ്യമായിട്ടുള്ള ഭട്ടോത്പലടീകയുടെ വ്യാഖ്യാനവും ഇതിൽ ചേർത്തിരിക്കുന്നു. സാധാരണയിൽനിന്നും ഭിന്നമായ
ശൈലി വ്യാഖ്യാനത്തിൽ അവലംബിച്ചിരിക്കുന്നത് വിഷയത്തെ പൂർണമായി ഗ്രഹിക്കാൻ സഹായകമാക്കുകയും ചെയ്യുന്നു.
ആർഷശാസ്ത്രത്തിലെ അനർഘഗ്രന്ഥമായ പ്രശ്നവിദ്യയുടെ ഭാഷാവ്യാഖ്യാനം
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.