
കീ ടു കില്‍
Rs.110.00
Non-returnable
Out of stock
Product Details
മിന്നല്‍വേഗത്തില്‍ ഡി.എസ്.പി. ഫെര്‍ണാണ്ടസ്, ഡോക്‌ടര്‍ മാര്‍ട്ടിന്‍ പെരേരയെ പിടിച്ചുതള്ളിയതുകൊണ്ട് വെടിയുണ്ട സീലിംഗില്‍ തൂക്കിയിരുന്ന വിലയേറിയ ക്രിസ്‌റ്റല്‍ ലൈറ്റിന്റ കൊളുത്തിലാണ് ചെന്നുതറച്ചത്. ലൈറ്റ് കാര്‍പ്പെറ്റു വിരിച്ച തറയില്‍വീണ് ചിന്നിച്ചിതറി.

