0
Kerala Book Store
ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം

ബൃഹത് സംഹിത - പ്രകാശ സിന്ധു വ്യാഖ്യാനം - ഭ്രാഷാടീക സഹിതം

Rs.450.00
Non-returnable
View Details
Product Details
ഭാരതദേശത്തിലെ ഋഷിമാരുടേതായ സമ്യക് ശാസ്ത്രമാണ് ജ്യോതിഷം. പ്രകാശത്തിൻ്റെ ശാസ്ത്രമാണ് ജ്യോതിഷം. സൃഷ്ടി സ്വയം പൂർണമായ് ഒന്നിൻ്റെ ആന്തര സ്വഭാവമാണെന്നു ഗൗഡ പാദകാരികയരും ‌സ്ഫോടവും നിരവയവും അരൂപവുമായ നിത്യ ശബ്ദമാണ് ബ്രഹ്മ‌മെന്ന് ശങ്കരാചാര്യരുടെ സർവ്വദർശന സംഗ്ര ഹവും പറയുന്നു. ജ്യോതിഷം എനിക്ക് കണ്ണാണ്. ഞാൻ വേദം ദർശിച്ച എൻ്റെ ഉൾക്കണ്ണ്! ആ ’മാർഗ്ഗ’ത്തെ വർണ്ണിക്കുന്ന കൃതി കൾ മാത്രമാണ് എനിക്ക് പഞ്ചസിദ്ധാന്തികയും
ബൃഹത്‌സംഹി തയും ലക്ഷ്യം ബ്രഹ്‌മാനുഭവം മാത്രം ഒരാൾ തന്നിൽത്തന്നെ സമസ്‌ത പ്രാണികളുടെ ജീവശക്തിയേയും ആധാര ഭൂമിയേയും അഗാധതലത്തേയും അറിയുകയും കാണുകയും ചെയ്യുന്നതെന്ന് ഭാരതീയ ദർശനത്തിൽ എസ്, രാധാകൃഷ്‌ണൻ വിശേഷിപ്പിച്ച ബ്രഹ്‌മസാക്ഷാത്ക്കാരം. ബൃഹത്‌സംഹിതയെ ശ്രദ്ധവെച്ചു പഠിച്ചാൽ മനുഷ്യർക്ക് പ്രയോജനപ്രദമായ അനേകം കാര്യങ്ങൾ ഗ്രഹിക്കാം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.