


തത്വചിന്തയുടെ നാൾവഴികളും വൈജ്ഞാനികമുന്നേറ്റവും
Rs.250.00
Non-returnable
Product Details
തത്വചിന്തയെ ദൈവികതയുടെ മായക്കാഴ്ച്ച കൾക്കൊപ്പം കെട്ടിയൊതുക്കാനുള്ള വികലശ്രമ ങ്ങളെ പ്രതിരോധിക്കുന്ന ധീരമായ എഴുത്ത്, മനുഷ്യ പുരോഗതിയിലൂന്നിയ വൈജ്ഞാനികമുന്നേറ്റങ്ങളുടെ സമാന്തരഭാവമാണ് തത്വചിന്തയുടെ വളർച്ചാവഴി കൾ എന്ന് അരക്കിട്ടുറപ്പിക്കുന്ന പുസ്തകം.

