
വരുമോവസന്തം
Rs.70.00
Non-returnable
Out of stock
Product Details
മലയാള അപസര്‍പ്പക നോവല്‍ സാഹിത്യത്തില്‍ അത്ഭുതാവഹമായ സംഭാവനകള്‍ നല്‍കിയ കോട്ടയം പുഷ്‌പനാഥിന്റെ വ്യത്യസ്‌തമായ രചന. മനുഷ്യ ബന്ധങ്ങളിലെ നിഗൂഢഭാവങ്ങള്‍ ചികഞ്ഞുകൊണ്ട് അനുവാചകനില്‍ ഉദ്വോഗമുളവാക്കുന്ന രചനാശൈലി.

