0
വാക്കേ വാക്കേ കൂടെവിടെ

വാക്കേ വാക്കേ കൂടെവിടെ

Rs.180.00
Non-returnable
View Details
Product Details
അക്ഷരങ്ങളുടെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവുമുണ്ട് ഒരു കഥയുടെ ചന്തം. സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാൻ കൗതുകമില്ലേ ? മലയാളം, കേരളം, കാക്ക , ഭാര്യ തുടങ്ങി ഏതുവാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം.
അധ്യാപർക്കും വിദ്യാർഥികൾക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവർക്കെല്ലാം പ്രയോജനപ്രദം
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.