0
പാടിപ്പതിഞ്ഞ 200 നാടൻ പാട്ടുകൾ

പാടിപ്പതിഞ്ഞ 200 നാടൻ പാട്ടുകൾ

Rs.340.00
Non-returnable
View Details
Product Details
നമ്മുടെ കവിതാപാരമ്പര്യത്തിനോടൊപ്പംതന്നെ വയലേലകളിലും നാട്ടിൻ്റെ നാനാമുലകളിൽ സാധാരണ മനുഷ്യർ പാടിയ പാട്ടുകളുണ്ടായിരുന്നു. അവ, ആ കാലഘട്ടത്തിന്റെ സാമ്പത്തിക ഘടനയേയും, സാമൂഹിക അവസ്ഥകളേയും പ്രതിഫലിപ്പിക്കുന്നവയാണ്. പാടിപ്പതിഞ്ഞ ആ ഗാനങ്ങൾ ഇന്നും പല വേദികളിലും പാടിപ്പതിക്കാറുണ്ട്. ഒരു കാലഘട്ടത്തിൽ നാം കേരളീയർ ജീവിച്ച ഒരു അവസ്ഥയെപ്പറ്റിയാണ് ഈ ഗാനങ്ങൾ. പല തലമുറകളുടെ നാവുകളിലൂടെ പാടിപ്പതിഞ്ഞ ഗാനങ്ങൾ. ജീവിതത്തിന്റെ പുറമ്പോക്കിലകപ്പെട്ട നിസ്വരായ മനുഷ്യരുടെ ജീവിതചര്യകൾക്കൊപ്പമുള്ള ഈ നാടൻ പാട്ടുകളുടെ സ്ഥാനം വളരെ പ്രാമാണികമായിരുന്നു. അവർ നെഞ്ചോടുചേർത്തുവച്ച ലാവണ്യസാരമുള്ള ഇരുന്നൂറ് നാടൻപാട്ടുകൾ. അതാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.