0
Kerala Book Store
ലൈലാക്കുല്‍സു

ലൈലാക്കുല്‍സു

Rs.180.00
Non-returnable
View Details
Product Details
മനുഷ്യരുണ്ടാക്കിവെച്ച മതത്തിന്റെയും ദേശീയതയുടെയും മലിനവസ്ത്രങ്ങളെ ഊരിയെറിഞ്ഞ് മനുഷ്യരെന്ന നിലയിൽ നഗ്ന​രാവേണ്ടതുണ്ടെന്ന് പി.ജിംഷാറിന്റെ ’ലൈലാക്കുൽസു’ എന്ന കൃതി നമ്മോട് ഉറച്ചുപറയുന്നു. ഇന്നത്തെ ഇന്ത്യൻ ജീവിതത്തിൽ ഏറ്റവും പ്രശ്‌നം നിറഞ്ഞ രണ്ട് വ്യവഹാരങ്ങളാണ് മതവും ദേശീയതയും. അതു​കൊണ്ട് ഈ കഥയെ ധീരനൂതനമായ കഥ എന്നു വിളിക്കാൻ സംശയമൊന്നുമില്ല.- വി.എസ്. അനിൽകുമാർ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.