


തെർമോമീറ്റർ
Rs.95.00
Non-returnable
Product Details
അനുഭവങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ കഥകൾ കുട്ടികളേയും പൂക്കളേയും മരങ്ങളെയും പക്ഷികളേയും നെഞ്ചോടടക്കിയ ഒരു അദ്ധ്യാപകൻ്റെ ഹൃദയമിടിപ്പുകളാണ് ഇതിലുടനീളം കേൾക്കുന്നത്. ഒരർത്ഥത്തിൽ ഇവ കാരൂരിൻറെ വാദ്ധ്യാർ കഥകളെ അനുസ്മരിപ്പിക്കുന്നു.

