0
Kerala Book Store
മാത്സ്  മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം

മാത്സ് മാക്സിമം - ഗണിതം അറിയേണ്ടതെല്ലാം

Rs.400.00
Non-returnable
Out of stock
Product Details
പാഠപുസ്തകങ്ങളിലെ സങ്കീർണ്ണ ഗണിത സമസ്യകളിലൂടെ സ്വതന്ത്രവും ആസ്വാദ്യവുമായ സഞ്ചാരം ഈ പുസ്തകം സാധ്യമാക്കുന്നു. ഉത്തരത്തിലേക്കുള്ള പല വഴി തുറന്നിടുന്നു. വൈവിധ്യമാർന്ന തലങ്ങളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. കാഴ്ചയിലൂടെയും (ക്യൂആർ കോഡ്) കേൾവിയിലൂടെയും ഗണിതപഠനത്തിനായുള്ള ലോകം തുറന്നിടുന്നു. മത്സരപരീക്ഷകൾ, സ്‌കോളർഷിപ്പ് പരീക്ഷകൾ എന്നിവയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് നൽകുന്നു. ഇതെല്ലാം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.