
ബ്രഹ്‌മമന്ത്രം
Rs.160.00
Non-returnable
Out of stock
Product Details
പ്രമീളയെ നരനാരായണന്‍ വേളികഴിക്കും എന്ന് ഉറപ്പുള്ളതിനാല്‍ അവനു വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു ഞാന്‍. പക്ഷേ, എനിക്ക് സങ്കല്‌പിക്കാന്‍ പോലും കഴിയുന്നതിന് അപ്പുറത്താണ് അവന്റെ ചിന്തയെന്നും അതിനായി അവന്‍ വളരെ നേരത്തേ തന്നെ പ്രയത്‌നം തുടങ്ങിക്കഴിഞ്ഞെന്നും

