


മഹാഭാരത പര്യടനം ഭാരതദര്‍ശനം പുനര്‍ വായന
Rs.999.00
Non-returnable
Product Details
ഒരു പൗരാണികകഥയെടുത്ത് കല്പിതസംഭവങ്ങളും കൂട്ടിച്ചേര്‍ത്ത് വിശ്രമസമയത്ത് വായിച്ചു രസിക്കാന്‍ രചിച്ച ആഖ്യാനോപാഖ്യാനസഹിതമായ ഒരു നിര്‍ലക്ഷ്യകാവ്യമല്ല മഹാഭാരതം. മഹാഭാരതം വായിക്കുന്നയാള് ഉപനിഷദ്ദര്‍ശനം വായിക്കുന്നു. ഉപനിഷദ്ദര്‍ശനം വായിക്കുന്നയാ899ള്‍ വേദം വായിക്കുന്നു. വേദം വായിക്കുന്നയാള് അയാളുടെ വായന പൂര്‍ണ്ണമാണെങ്കില്‍ വേദാന്തര്‍ഗതമായ ലോകസത്യം സാക്ഷാത്കരിക്കുന്നു. ഋഷിപ്രോക്തമായ വിശ്വമഹാകാവ്യത്തി ലേക്ക്, ലോകസത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് വഴിതുറക്കുന്ന ഗ്രന്ഥം.

