ഡസ്‌റ്റിനേഷന്‍
Rs.100.00
Non-returnable
Out of stock
Product Details
ഈശ്വരീമേനോന്‍ ഡി.വൈ.എസ്.പി. രാജശേഖരന്റെ മുഖത്തുനിന്നു കണ്ണുകളെടുത്തില്ല. അവരുടെ വാക്കുകള്‍ തീ പിടിക്കാന്‍ തുടങ്ങുന്നത് രാജശേഖരന്‍ അറിഞ്ഞു.
‘ഞാനൊന്നു ചോദിക്കട്ടെ മിസ്‌റ്റര്‍ രാജശേഖരന്‍ നെഞ്ചില്‍ തൊട്ടു തന്നെ നിങ്ങള്‍ എനിക്കുത്തരം തരണം. കാക്കിയെപ്പറ്റി പറയുമ്പോള്‍ നിങ്ങള്‍ക്കും ഹരികൃഷ്‌ണനും ആയിരം നാവാണല്ലോ. എല്ലാ കാക്കിയും നിങ്ങളുടെ കാക്കിപോലെ പരിശുദ്ധമാണോ?