
ബാറ്റില്‍ഫീല്‍ഡ്
Rs.125.00
Non-returnable
Out of stock
Product Details
ജീപ്പ് നിര്‍ത്തി അയാള്‍ ചാടിയിറങ്ങി. കൊടുംകാറ്റുപോലെ അകത്തേക്കോടി. ആകെ അലങ്കോലമായി കിടക്കുകയായിരുന്നു വീട്. ചുവരില്‍ അച്ഛന്റെ ചിത്രം കണ്ടില്ല. ഗോപീകൃഷ്ണന്‍ ബെഡ്റൂമിലെത്തി. അവിടെയും മറിഞ്ഞു കിടക്കുന്ന കസേരകള്‍. ഒടുഞ്ഞി തൂങ്ങിയ ടെബിള്‍ ലാമ്പ്. കഷണങ്ങളായി ചിതറി ക്കിടക്കുന്ന ഫോണ്‍.

