0
അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം

അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം

Rs.650.00
Non-returnable
View Details
Product Details
അഷ്ടാംഗഹൃദയം - സൂത്രസ്ഥാനം
വാക്ഭടാചാര്യകൃതമായ – ആയുര്‍വേദഗ്രന്ഥം – അഷ്ടാംഗഹൃദത്തിന് മലയാളത്തില്‍ പല വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അഭിനവവാക്ഭട‌ന്‍ എന്ന് കുമാരനാശാ‌ന്‍ വിശേഷിപ്പിച്ച ഗോവിന്ദ‌ന്‍ വൈദ്യരുടെ അരുണോദയം വ്യാഖ്യാനമാണ് ഇതില്‍ ഉത്തമവും പ്രസിദ്ധവുമായിട്ടുള്ളത് . ഈ വ്യാഖ്യാനം തന്നെയാണ് ഇന്നത്തെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നതും . അദ്ദേഹം പൂര്‍ത്തീകരിക്കാതിരുന്ന ഉത്തര സ്ഥാനവും കല്പസ്ഥാനവും സംസ്കൃത പണ്ഡിത‌ന്‍ ശ്രീ ചേപ്പാട്ട് അച്ച്യുതവാര്യരാണ് വ്യാഖ്യാനിച്ചിട്ടുള്ളത് .

ദേവി ബുക്സ്റ്റാള്‍
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.