


ആശ്ചര്യചൂഢാമണി
Rs.110.00
Non-returnable
Product Details
സംസ്കൃതനാടകമായ ആശ്ചര്യചൂഡാമണിയുടെ ഗദ്യരൂപത്തിലുള്ള മലയാള പുനരാഖ്യാനം.ശ്ലോകങ്ങൾ ഗദ്യരൂപത്തിൽ ചമച്ചു,എന്നാൽ നാടകത്തിന്റെ ഭംഗി നിലനിർത്തി,കഥയുടെ രസച്ചരട് പൊട്ടാതെ,ഒരു നോവൽ പോലെ വായിച്ആസ്വദിക്കാവുന്നരീതിയിൽ തയ്യാറാക്കിയ ലളിതവും ഹൃദ്യവുമായ പുനരാഖ്യാനം

