


ശമാല്‍
Rs.60.00
Non-returnable
Out of stock
Product Details
സ്വജനങ്ങള്‍ക്കുവേണ്ടി അന്യദേശത്ത് ജീവിതം ഹോമിക്കുന്നവനാണ് പ്രവാസി. ആപ്രവാസ ജീവിതത്തിന്റെ കിതപ്പുംതുടിപ്പും മലയാള ചെറുകഥയുടെ സമകാലിക ചരിത്രത്തില്‍ ശ്ക്തമായ ഇടങ്ങള്‍ തേടുകയും നേടുകയും ചെയ്തിരിക്കുന്നുവെന്ന് കെ എം അബ്ബാസിന്റെ ചെറുകഥകള്‍ തെളിയിക്കുന്നു.ഗള്‍ഫ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ണീരിലും നര്‍മ്മത്തിലും ചാലിച്ചെഴുതിയ കഥകള്‍.

