0
Kerala Book Store
ദി ഏലിയൻസ്
View Details
Product Details
വായന ഒരു ക്രിയാത്മകപ്രവർത്തനം ആകയാൽ എഴുത്തുകാരനോടൊപ്പം, അഥവാ ഏലിയൻസിനോടൊപ്പം എതോ അതീന്ദ്രിയാനുഭൂതി നുകരുവാൻ ഈ നോവൽ നമ്മെ പ്രാപ്ത്തരാക്കും വായനയുടെ വിവിധ തലങ്ങളിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിൽ പൊന്തിവരാമെങ്കിലും ശാസ്ത്രവും സാഹിത്യവും സമഞ്ജസമായി ഈ നോവലിൽ സമ്മേളിക്കുമ്പോൾ മനസ്സ് പുളകിതമാകുന്നു. ഈ കാലഘട്ടത്തിൽ നമ്മൾ ദൃശ്യമാധ്യമങ്ങളുടെ തള്ളലിൽപെട്ട് അന്യം നിന്നുപോകുന്ന വായനയുടെ മുന്നിൽ അന്ധാളിച്ചു നിൽക്കാറുണ്ട്. ഇത്തരുണത്തിൽ, വായനയ്ക്ക് പുതുജീവൻ നൽകുവാനും കുട്ടികൾ ഉൾപ്പെടെ എല്ലാ വായനക്കാർക്കും ഒരുപോലെ ആസ്വദിക്കുവാനും കഴിയുന്ന നോവലാണ് ’ദി ഏലിയൻസ്
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.