0
Kerala Book Store

ഞാന്‍ എന്തിനു കരയണം

Rs.30.00
Non-returnable
Out of stock
Product Details
ഞാന്‍ കരയാനുള്ളവനല്ല. എന്നെക്കുറിച്ചുള്ള എന്റെ ദൈവത്തിന്റെ പദ്ധതി ഞാന്‍ സന്തോഷിക്കണമെന്നുള്ളതാണ്. ആ പദ്ധതിയുമായി സഹകരിക്കുവാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ എന്റെ തേങ്ങലുകള്‍ പുതുയുഗപ്പിറവിയുടെ ഉണര്‍ത്തുന്ന പാട്ടുകളാവും. എന്റെ ഉത്തരവാദിത്തങ്ങള്‍ എനിക്ക് ആവേശം പകരുന്ന വെല്ലുവിളികളാവും. എന്റെ കാലുകള്‍ ഇടറുന്നുവെന്നു ഒരിക്കലും മനസ്സ് ദുര്‍ബലപ്പെടില്ല.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.