


തിരഞ്ഞെടുത്ത കവിതകൾ -സത്യചന്ദ്രന്‍ പൊയില്‍ക്കാവ് -
Rs.190.00
Non-returnable
Product Details
കവികള്‍ ആത്മകഥകളെഴുതേണ്ടതില്ല; ആത്മഹത്യാക്കുറിപ്പുകളും. അവരുടെ കവിത സംസാരിക്കട്ടെ... സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതകളില്‍ സ്‌നേഹദാഹിയായ ഒരു മനുഷ്യന്‍ ഒളിഞ്ഞിരിപ്പുണ്ട്. കായലോരത്തും കടല്‍ക്കരയിലും കടത്തിണ്ണയിലും കലാശാലകളിലും കവിസദസ്സുകളിലും കാമുകഹൃദയങ്ങളിലും നമുക്കയാളെ കാണാം. തിരഞ്ഞെടുത്ത കവിതകള്‍ അയാളുടേതാണ്.

