ലഹരിയുടെ ശാസ്ത്രം
Rs.90.00
Non-returnable
Product Details
ലഹരിവിപത്തിനെതിരെയുള്ള സന്ദേശം കുട്ടികൾക്കു നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 26-06-2025 വൈകുന്നേരം 3.00 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും.
ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പളായ ഡോ. ബി പത്മകുമാർ രചിച്ച ലഹരിക്കെതിരെ പടയൊരുക്കം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൈക്കാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുൺ ബി നായർ രചിച്ച ലഹരിയുടെ ശാസ്ത്രം. എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.