0
Kerala Book Store
ഒരു ഉപഗുപ്‌തന്റെ കുമ്പസാരം

ഒരു ഉപഗുപ്‌തന്റെ കുമ്പസാരം

Rs.350.00
Non-returnable
View Details
Product Details
ആടിത്തിമിർത്ത ജീവിതത്തെ പിൻതിരിഞ്ഞു നോക്കുമ്പോൾ സംഭവബഹുലമായി തോന്നാം. നഷ്ടപ്പെട്ടവ വീണ്ടുകിട്ടാതെ നിരാശ മാത്രം സമ്മാനിക്കുമ്പോൾ കുത്തിയൊലിച്ചുപോയ ഇന്നലെകളെയോർത്ത് ആ ഉപഗുപ്‌തൻ കുമ്പസരിക്കുകയാണോ? അയാൾ ചെയ്‌ത തെറ്റെന്താണ്? മാപ്പില്ലാത്ത അപരാധമാണോ അയാൾ ചെയ്ത‌ത്! യാഥാർത്ഥ്യത്തിൽ നിന്ന് ഇടക്കിടെ സ്വപ്നലോകത്തുപോയി വീണ്ടും ഉണ്മയെത്തൊ ഘടനയാണ് ഈ നോവലിനുള്ളത്. ഇത്. കഥാപാത്രസൃഷ്ടിയിലും അന്തരീക്ഷനിർമ്മിതിയിലും കഥാമുഹൂർത്തങ്ങളെ കോർത്തിണക്കുന്നതിലും സൂക്ഷ്‌മത കാണിക്കുന്ന നോവൽ. ഈ കൃതി വായിക്കുന്നവർ എഴുത്തുകാരനെ തൊടുകയാണ് ചെയ്യുന്നത്.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.