മലയാള ചെറുകഥാ സാഹിത്യചരിത്രം-ഭാഗം1 {1881-1950}
Rs.480.00
Non-returnable
Product Details
മലയാള ചെറുകഥാസാഹിത്യചരിത്രം എന്ന പുസ്തകത്തിന്റെ ആദ്യഭാഗം.
ഇതിൽ 1881 മുതൽ 1950 വരെയുള്ള 70 വർഷത്തെ മലയാള ചെറുകഥാപ്രസ്ഥാനത്തിൻ്റെ സമഗ്രചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കഥാമാധ്യമത്തിന്റെ ഉത്ഭവപരിണാമങ്ങളെപ്പറ്റി അറിയാൻ അടിസ്ഥാനമാക്കാവുന്ന പാഠപുസ്തകം. ഇതു സംബന്ധമായി ഇത്രയേറെ ആധികാരികമായ മറ്റു ഗ്രന്ഥങ്ങളില്ല.