


മാർക്‌സിസം മൂലധാതുക്കൾ
Rs.200.00
Non-returnable
Product Details
മാർക്സിസം രൂപപ്പെട്ടത് എങ്ങനെയെന്നും, എന്താണ് മാർക്‌സിസംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒരു ഉപകരണമെന്ന നിലയ്ക്ക് മാർക്‌സിസത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും വളരെ സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ഏതാനും പേജുകളിൽ ഒതുക്കിയുള്ള ഒരു ലഘുവിവരണം. ഇത്തരമൊരു പുസ്‌തകം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ പ്രചോദനമായത് 1976ൽ പ്രസിദ്ധീകരിച്ച മാർക്‌സ് ഫോർ ബിഗിനേഴ്സ‌് എന്ന സചിത്ര പുസ്‌തകമാണ്.

