0
ഭാസ്‌ക്കര മേനോൻ

ഭാസ്‌ക്കര മേനോൻ

Rs.150.00
Non-returnable
View Details
Product Details

മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണ നോവലാണിത്. നായർ തറവാട്ടിലെ ഒരു കാരണവരുടെ കൊലപാതകത്തിൻ്റെ അന്വേഷണ മാണ് ഇതിലെ കഥ
. നോവലിൻ്റെ ശീർഷകകഥാപാത്രമായ ഭാസ്ക്‌ക രമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊ ലപാതകം അന്വേഷിക്കുന്ന പോലീസ്
ഉദ്യോഗസ്ഥനാണ്. ഭാസ്ക്കര മേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്. വളരെ ലളിതമായ കുറ്റാന്വേഷണമാണെങ്കിലും
ആഖ്യാനരീതി വളരെ പഴയതായത് കൗതുകമുണർത്തുന്നു.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.