


ഗ്രീക്ക് പുരാണകഥകള്‍
Rs.160.00
Non-returnable
Product Details
ഗ്രീക്ക് ദൈവങ്ങളെയും ചരിത്രനായകന്‍മാരെയും ആസ്പദമാക്കി ശിലായുഗകാലം തൊട്ട് വാമൊഴിയായി പ്രചരിക്കുന്ന ഐതിഹാസികമായ കഥകള്‍.യൂറോപ്പിന്റെയും ഇതര ലോകത്തിന്റെയും സംസ്കൃതിയില്‍ ഈ കഥകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുണ്ട്.

