


സാന്ദ്രസംഗീതത്തിന്‍റെ നിറഭേദങ്ങൾ
Rs.630.00
Non-returnable
Product Details
1976 മുതൽ 1992 വരെയുള്ള ഇളയരാജയുടെ സംഗീതവർഷങ്ങളിലൂടെ, അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കുറിപ്പുകൾ. ആസ്വാദനം, നിരൂപണം, വ്യാഖ്യാനം, വസ്തുതാവിവരണം എന്നിങ്ങനെ നിരവധി തലങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പ്രയാണം.

