


ഭഗവാൻ അയ്യപ്പൻ ഒരു ബൗദ്ധദേവൻ
Rs.190.00
Non-returnable
Product Details
അയ്യപ്പന്റെ അവ്യക്തത നിറഞ്ഞചരിത്രത്തിലേക്ക് വെളിച്ചം വിശുന്ന അന്വേഷണം. ഓരോ കാലത്തെയും ചരിത്രരേഖകളിൽ അയ്യപ്പനെ അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണെന്നും അവ ഏത് സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ രീതിശാസ്ത്രമാണ് പുസ്‌തകം പിന്തുടർന്നിട്ടുള്ളത്.
ഉത്തരമലബാറിലെ കളമെഴുത്ത് പാട്ടോലകളെ മുൻനിർത്തിയുള്ള ഒരു ചരിത്രപഠനമാണിത്.
ഉത്തരമലബാറിലെ കളമെഴുത്ത് പാട്ടോലകളെ മുൻനിർത്തിയുള്ള ഒരു ചരിത്രപഠനമാണിത്.

