


മെര്‍ലിന്‍ മണ്‍റോയുടെ മരണം
Rs.145.00
Non-returnable
Out of stock
Product Details
പച്ചകാമനകൾ കൊണ്ട് കൊത്തിയെടുത്ത വിശുദ്ധ ജീവിതമായിരുന്നു മെർലിൻ മൺറോയുടേത്. അത് പ്രണയത്താൽ പൂത്തുലഞ്ഞതും രതിയുടെ വനസരോവരങ്ങളാൽ ചുറ്റപ്പെട്ടതും മരണത്തിൻ്റെ അജ്ഞാതരഹസ്യത്തിലേക്ക് ഒഴുകിപ്പരന്നതുമായിരുന്നു. പ്രണയത്തിൻ്റെയും രതിയുടേയും മരണത്തിൻ്റെയും രഹസ്യങ്ങൾതേടുന്ന പുസ്തകം ആദ്യമായി മലയാളത്തിൽ

