0
Kerala Book Store
ഓർമ്മയിലെ ആകാശവാണിക്കാലം

ഓർമ്മയിലെ ആകാശവാണിക്കാലം

Rs.315.00
Non-returnable
View Details
Product Details
ആകാശവാണിയിലെ കാർഷിക പ്രക്ഷേപണത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മുരളീധരൻ തഴക്കരയുടെ ഔദ്യോഗികാനുഭവങ്ങളുടെ സഞ്ചയമാണ് ഈ പുസ്‌തകം. കാർഷികമേഖലയിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെ കാർഷികസംസ്ക്‌കാരത്തെ മെച്ചപ്പെടുത്തി ജനകീയമാക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ലേഖകൻ വ്യക്തമാക്കുന്നു. കൃഷിക്കുപുറമേ ആകാശവാണിക്ക് നല്‌കിയ സംഭാവനകളും, ഇടയിൽ കണ്ടുമുട്ടിയ അപൂർവ്വവ്യക്തിത്വങ്ങളും, അനുഭവങ്ങളുമെല്ലാമുൾപ്പെടുത്തിയ മനോഹരമായ പുസ്‌തകം.
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.