0
Kerala Book Store
വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ

വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ

Rs.450.00
Non-returnable
Out of stock
Product Details
ഹേഗലിനെ സൂക്ഷ്‌മമായി പഠിച്ചുകൊണ്ട് ലെനിനും, ലെനിനെ പിന്തുടർന്ന് മാവോയും മാർക്‌സിയൻ വൈരുദ്ധ്യവാദത്തെ വികസിപ്പിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്ര പശ്ചാത്തലത്തിൽ അവതരിപ്പിക്കാനാണ് ഈ പുസ്‌തകത്തിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്.

അതുകൊണ്ടു തന്നെയാണ് മാർക്‌സിസം, ലെനിനിസം, മാവോയിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്‌തകം ഉപകാരപ്പെടുമെന്ന് കാണുന്നതും ഈ രൂപത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ തയ്യാറായതും.

കെ. വേണു
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.