0
Kerala Book Store
സ്യൂഡോസൈസിസ്
View Details
Product Details
ഓരോ കഥയും ഓരോ സവിശേഷനിർമ്മിതികളാണ്, ഓരോരുത്തരുടെയും രചനാവഴികൾ വ്യത്യസ്തവുമായിരിക്കും. വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യ ങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്‌കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത, ഒപ്പം ’ഓർമ്മ’യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു.

--- ആർ. രാജശ്രീ
കൊതിപ്പിക്കുന്ന പേരുകളാണ് ‌മനോജ് കോടിയത്തിന്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോക ങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു.

--- RVM ദിവാകരൻ
Ratings And Reviews
Items have been added to cart.
One or more items could not be added to cart due to certain restrictions.
Added to cart
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.