
ദേവഗന്ധര്‍വ്വന്‍
Rs.110.00
Non-returnable
Out of stock
Product Details
ഭീതിതവും ആകാംക്ഷാജനകവുമായ ഒരു യക്ഷിക്കഥയുടെ ആകര്‍ഷണീയത മുറ്റി നില്‌ക്കുന്ന നോവല്‍. പ്രമേയ വികാസത്തിന്റെ ഓരോ വഴിത്തിരിവിലും സസ്‌പെന്‍സ് നിലനിര്‍ത്തികൊണ്ട് ആസ്വാദ്യമായ വായനാനുഭവമാകുന്ന കോട്ടയം പുഷ്‌പനാഥിന്റ മാന്ത്രിക നോവല്‍.

